Uncategorized
അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തെ കേളകം പോലീസ് പിടികൂടി

കേളകം:മലപ്പുറം പൊന്നാനി സ്വദേശി പ്രശാന്ത് കീടം, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എം.എ.ആർ വിജയ്, കൊട്ടാരക്കര സ്വദേശി ശ്രീനു എന്നിവരെയാണ് കേളകത്ത് വെച്ച് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.




