Uncategorized
കൈവശരേഖ വിതരണം

ആറളം പുനരധിവാസ മേഖലയിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് കൈവശരേഖ വിതരണം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്‌തു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.