Uncategorized
മൈസൂരിൽ ലോറി മറിഞ്ഞ് അപകടം; മലപ്പുറം സ്വദേശികൾ മരിച്ചു

ബംഗളൂരു: കർണാടകയിലെ മൈസൂർ മുതൂർ റോഡിൽ തുംകൂരിൽ ലോറി മറിഞ്ഞ് അപകടം. മലപ്പുറം സ്വദേശികളാണ് മരിച്ചത്. കാളികാവ് അഞ്ചച്ചവിടി കുന്നുമ്മൽ സ്വദേശി മുഹമ്മദ് അമീൻ, ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി ഇർഷാദ് അലി എന്നിവരാണ് മരിച്ചത്.




