Uncategorized
കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കുണ്ടേരി : കണിച്ചാർ കുണ്ടേരിയിലെ പാലപ്പറമ്പിൽ സുനിൽ ( 55 ) ആണ് മരണപ്പെട്ടത്.വെള്ളം കോരുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഭാര്യ : സതി മക്കൾ : സൂരജ്, പരേതനായ അഖിൽ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.




