Uncategorized

പെൺകൂട്ടം 2026 നാളെ കണ്ണൂരിൽ

അടുക്കളയിലെ അധ്വാനത്തിന് അർഹമായ ആദരവും പങ്കാളിത്തവും നൽകുന്നതാകണം യഥാർഥ ലിംഗ സമത്വം എന്ന ആശയമുയർത്തി ഈ വർഷത്തെ സാർവദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കൺമണി പെൺകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നാളെ പെൺകൂട്ടം 2026 പരിപാടി സംഘടിപ്പിക്കും. മഹാത്മാ മന്ദിരത്തിൽ രാവിലെ 10 മുതൽ വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം
നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button