Uncategorized

ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദം: കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണ വിവാദത്തിൽ നടപടിയുമായി കോർപ്പറേഷൻ. നടപടിയുടെ ഭാഗമായി മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റം കൊണ്ടുള്ള ഉത്തരവ് കോർപ്പറേഷൻ പുറത്തുവിട്ടു. ആറ്റുകാൽ ക്ഷേത്രപരിസരം ഉൾപ്പെടുന്ന മണക്കാട് സോണലിലെ ജെഎച്ച്ഐമാരായ പ്രദീപിനെ വിഴിഞ്ഞം സോണലിലേക്കും രാഖിയെ ഉള്ളൂർ സോണലിലേക്കും ആതിരയെ കടകംപള്ളി ലോണലിലേക്കുമാണ് സ്ഥലംമാറ്റിയത്. സ്വാഭാവിക സ്ഥലം മാറ്റം എന്നാണ് സ്ഥലമാറ്റം നടപടിക്ക് കോർപ്പറേഷൻ നൽകുന്ന വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button