Uncategorized
കൊട്ടിയൂരിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടി കൂടി

കൊട്ടിയൂർ വെറ്റിലകൊല്ലിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വലിയറ സുധീഷിൻ്റെ വീടിന് സമീപത്തുനിന്നുമാണ് ബീറ്റ് ഓഫീസർ വിഷ്ണു വിജയൻ, താൽക്കാലിക വാച്ചർ തോമസ് കൊട്ടിയൂരും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച രാത്രി 10 മണിയോടെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.




