Uncategorized
കേളകം, മഞ്ഞളാംപുറം വിത്തുത്സവത്തിന് തുടക്കമായി

കേളകം :ഫെയർ ട്രേഡ് അലയൻസ് കേരള കണ്ണൂർ ജില്ല സമിതിയുടെ നേതൃത്വത്തിൽ കേളകത്ത് സംഘടിപ്പിക്കുന്ന വിത്തുത്സവത്തിന് മഞ്ഞളാംപുറം മിനി സ്റ്റേഡിയത്തിൽ തുടക്കമായി. വിത്തുത്സവം ജൈവ കർഷകനും സിനിമ താരവുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.




