Uncategorized

കെഎസ്ആർടിസിയും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരുക്ക്

കെ എസ് ആർ ടി സി ബസും സെന്റ് ആന്റണീസ് പെരുവന്താനം കോളേജ് ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്കും ബസിലെ യാത്രക്കാർക്കും പരുക്ക്. ഇടുക്കി പീരുമേട് 55 മൈലിന് സമീപമാണ് വാഹനാപകടമുണ്ടായത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പ്രദേശത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button