Uncategorized

ഇരിട്ടി ജബ്ബാർ കടവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബാർബർ ഷോപ്പിലെ മാലിന്യം കൊണ്ടുവന്ന് തള്ളി

ഇരിട്ടി ജബ്ബാർകടവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബാർബർ ഷോപ്പിലെ മാലിന്യം തള്ളിയത്. പായം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ജബ്ബാർ കടവിലുള്ള ജോൺസന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് നിരവധി ചാക്കുകളിലായി ബാർബർ ഷോപ്പിലെ മാലിന്യം കൊണ്ടുവന്നിട്ടത് . സ്ഥലം ഉടമ മാലിന്യം കൊണ്ടുവന്ന് തള്ളിയവരെ കണ്ടെത്താനും അത് തിരിച്ചെടുപ്പിക്കാൻ ഉള്ള നടപടികൾ ഉണ്ടാവണമെന്ന് അറിയിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button