പ്രതീക്ഷകളെ കാറ്റില്‍ പറത്തി സ്വര്‍ണം; ഇന്ന് വില വര്‍ധിച്ചു

ഏറ്റക്കുറച്ചിലുകളോടെ സ്വര്‍ണവില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കികയാണ്. അധികം കൂടുതലും അധികം കുറവും ഇല്ലാതെ പോകുന്ന വില സമീപ ഭാവിയില്‍ വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പവന് ഒരു ലക്ഷം രൂപ എന്നത് ആളുകള്‍ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്. സ്വര്‍ണം നിക്ഷേപമായി കാണുന്നവരില്‍നിന്ന് വ്യത്യസ്തമായി ആഭരണങ്ങളായി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില വലവര്‍ധനവ് ആശങ്ക തന്നെയാണ്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ്. അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍കൊണ്ട് ലോകത്തിലുള്ള മിക്ക രാജ്യങ്ങളും അവരുടെ നിക്ഷേപം പല മേഖലകളിലും നിക്ഷേപിക്കുകയാണ്. അതില്‍ പ്രധാനം സ്വര്‍ണവും വെള്ളിയുമാണ്.
ഫെബ്രുവരി മാസത്തെ സ്വര്‍ണവില
ഫെബ്രുവരി 1 – 1,17,760ഫെബ്രുവരി 2 – 1,11,120ഫെബ്രുവരി 3 – 1,12,880ഫെബ്രുവരി 4 – 1,16,920ഫെബ്രുവരി 5 – 112,920ഫെബ്രുവരി 6 – 1,11,720ഫെബ്രുവരി 7 – 1,14,840ഫെബ്രുവരി 9 – 1,15,800ഫെബ്രുവരി 10 – 1,16,440ഫെബ്രുവരി 11 – 1,17,040ഫെബ്രുവരി 12 – 1,16,160ഫെബ്രുവരി 13 – 1,13,760ഫെബ്രുവരി 14 – 1,15,680ഫെബ്രുവരി 15 – 1,15,680ഫെബ്രുവരി 16 – 1,14,720ഫെബ്രുവരി 17 – 1,13,600ഫെബ്രുവരി 18 – 1,13,600ഫെബ്രുവരി 19 – 1,15,320ഫെബ്രുവരി 20 – 1,15,400ഫെബ്രുവരി 21 – 1,16,800ഫെബ്രുവരി 22 – 1,17,520ഫെബ്രുവരി 23 – 1,18,320ഫെബ്രുവരി 24 – 1,18,640ഫെബ്രുവരി 25 – 1,18,720ഫെബ്രുവരി 26 – 1,18,080
👇




