Uncategorized

വീണാ ജോര്‍ജ് ആശുപത്രി വിട്ടു; പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്തേക്ക് മടങ്ങി…

കഴുത്തിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു പുലർച്ചെ നാലുമണിക്ക് കാർ മാർഗ്ഗം തിരുവനന്തപുരത്തേക്ക് മടങ്ങി. നില കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി ഇന്നലെ രാത്രി ഓൺലൈനായി മെഡിക്കൽ ബോർഡ് യോഗം ചേരുകയായിരുന്നു നില കൂടുതൽ മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി ഡിസ്ചാർജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ആയിരുന്നു മന്ത്രി ചികിത്സ നടത്തിയിരുന്നത് രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിലേക്ക് എത്തുന്നുണ്ട് എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത് ഇനി തിരുവനന്തപുര മെഡിക്കൽ കോളേജിലും നിരീക്ഷണം തുടരും കശേരുകൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർനുള്ള സമ്മർദ്ദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത് അതിനാൽ അടിയന്തിര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button