Uncategorized

തളിപ്പറമ്പ് ദേശീയപാതയിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

തളിപ്പറമ്പ് ദേശീയപാതയിൽ
ലോറിക്കടിയിലേക്ക് തെന്നി വീണ
ബൈക്ക് യാത്രികന് ദാരുണാന്ത്യം
രാവിലെ ചിറവക്ക് ഇറക്കത്തിലാണ് സംഭവം
യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി അടിയിൽപ്പെടുകയായിരുന്നു
കടന്നു പോകുന്ന ലോറിയുടെ
യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button