Uncategorized

ആരോഗ്യമന്ത്രിയുടെ ചികിത്സ; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ടീം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്ജിനെ പരിശോധിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്തു. മെഡിക്കൽ ബോർഡിൻ്റെ തീരുമാന പ്രകാരം കഴുത്തിനേറ്റ ക്ഷതവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് വേണ്ടി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്‌ധ സംഘം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയെ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ എം.ആർ.ഐ സ്കാനിങ്ങ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ വേണമെന്ന് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button