Uncategorized

തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ സിപിഐ വീണ്ടും സന്തോഷ് കുമാർ

ഡൽഹി: തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ സിപിഐ വീണ്ടും സ്ഥാനാർഥികളാക്കുമെന്ന് പി.സന്തോഷ് കുമാർ. നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഇളവുണ്ടാകും. സീറ്റ് വർധിപ്പിക്കാനും ഭരണം നിലനിർത്താനുമുള്ള നടപടി സിപിഐ സ്വീകരിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് സമരത്തെയും സന്തോഷ് കുമാർ പിന്തുണച്ചു. ഗുജറാത്ത് കഴിഞ്ഞാൽ മോദിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇസ്രായാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button