Uncategorized

കേരളത്തിന്‌ അഭിമാനമായി ഒരു കണ്ണൂർകാരൻ – കരാട്ടെ ലോക ടൂർണമെന്റ് റെഫറി ആയിരിക്കുന്നു..

ദുബായ് -ഫുജിറ നടന്ന വേൾഡ് കരാട്ടെ (wKF) ചമ്പിൻഷിപ്നു മുന്നോടി ആയി നടന്ന വേൾഡ് റെഫെറീ പരീക്ഷയിൽ ശിവാ ഇന്റർനാഷണൽഷൊറിൻ റ്യൂ അസോസിയേഷൻ സെക്രട്ടറിയായ ഷിബു ആന്റണി വിജയിച്ചിരിക്കുന്നു. രണ്ടു പരീക്ഷയിലും (Kata & kumite ) ജയിച്ച മൂന്നു ഇന്ത്യക്കാരിൽ ഒരാളാണ് കണ്ണൂരിലെ ഈ കുടിയാൻമല സ്വദേശി. കരാട്ടെയുടെ മുൻ ഏഷ്യൻ റെഫറി(ജഡ്ജ്) കൂടിയായ ഇദ്ദേഹം സെൻസായി കെ.എം. മാത്യു ഗുരുക്കളുടെ ശിഷ്യൻ കൂടിയാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button