വാടക വീട്ടില്‍ 6 കുടുംബം, തറ പൊളിച്ചപ്പോള്‍ അസ്ഥിക്കൂടം, കൊലയ്ക്ക് പിന്നിലാര്?…

തൃശ്ശൂർ എരുമപ്പെട്ടിയിൽ ഒരു വീടിന്റെ തറ പൊളിക്കുന്നു വീട് പുതുക്കിപ്പണിയുക എന്ന ലക്ഷ്യത്തോടെയാണ് പൊളിച്ചത് എന്നാൽ കിട്ടിയതാകട്ടെ ഒരു സ്ത്രീയുടെ അസ്ഥികൂടം 40 വയസ്സുള്ള സ്ത്രീയുടെതാണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ തെളിഞ്ഞു. വാടകവീട്ടിൽ ഇതുവരെ ആറു കുടുംബങ്ങൾ കഴിഞ്ഞിരുന്നു മരം വെട്ടുതൊഴിലാളിയായ ഒരാൾ ഈ വീട്ടിൽ നേരത്തെ താമസിച്ചിരുന്നു മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ച ആളാണ് മരം വെട്ട് തൊഴിലാളി എന്ന പോലീസിന് സൂചന കിട്ടി ഈ തൊഴിലാളി ഇപ്പോൾ ജീവിച്ചിരിപ്പില്ല കുന്നംകുളം സ്വദേശിയാണ്. സ്ത്രീയെ കാണാനില്ലെന്ന് പരാതിയും ഇതുവരെ പോലീസിന് മുന്നിലില്ല കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. ഫോറൻസിക്ക് പരിശോധനയിൽ തലയോട്ടിയിൽ അടിയേറ്റ അടയാളങ്ങൾ കണ്ടെത്തി. അഞ്ചുവർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം വീട് പൊളിച്ചുമാറ്റി പുതിയ വീട് പണിയാനുള്ള ശ്രമത്തിനിടയാണ് തലയോട്ടി കിട്ടിയത് എട്ടുവർഷത്തെ പഴക്കമുണ്ട് പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ടശേഷം ഇതിനു മീതെ സിമന്റ് ഇട്ടിരുന്നു അതിഥി തൊഴിലാളികളും ഈ വീട്ടിൽ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു വാടകയ്ക്ക് താമസിച്ച ആറു കുടുംബങ്ങളിൽ അഞ്ചു പേരെ കുറിച്ചും പോലീസ് നേരിട്ട് അന്വേഷിച്ചു നേരിട്ട് കാണാൻ പറ്റാത്തത് മരം പെട്ടു തൊഴിലാളിയെ മാത്രമാണ് ബന്ധുക്കളെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞുവീണ് മരിച്ച വിവരം അറിയുന്നത്.




