Uncategorized
കിടപ്പുമുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ വേണമെന്ന് വീട്ടുടമ; തന്റെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞ് കയറ്റമെന്ന് വാടകക്കാരൻ

വാടക വീടുകളിലെ സ്വകാര്യതയെക്കുറിച്ചും വാടകക്കാരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഒരു കുറിപ്പ്. മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ തനിക്ക് നൽകണമെന്ന വീട്ടുടമസ്ഥന്റെ വിചിത്രമായ ആവശ്യം ഒരു യുവാവിനെ നിയമപോരാട്ടത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.




