Uncategorized
പൊയിലൂരിൽ സ്ഫോടനം

സെൻട്രൽ പൊയിലൂർ മേപ്പാട്ട് പൂട്ടിയിട്ട വീടിൻ്റെ പരിസരത്ത് ജെ. സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്ഫോടനം
വീട്ടുടമ അറിയാതെ ആരോ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണ് പൊട്ടത്തെറിച്ചതെന്നു സ്ഥിരീകരിച്ചു
മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ ഷമിത്ത് ലാലിന് ചീള് തെറിച്ച് പരിക്കേറ്റു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊളവല്ലൂർ പോലിസ് അന്വേഷണം ആരംഭിച്ചു




