Uncategorized

ഉച്ചസമയത്ത് റബർതോട്ടത്തിൽ ഒരനക്കം, എന്താണെന്ന് നോക്കിയപ്പോൾ കൂറ്റൻ രാജവെമ്പാല, സാഹസികമായി പിടികൂടി

കൊച്ചി: എറണാകുളം കോതമംഗലം പിണ്ടിമനയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പടിപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഉച്ചയോടെയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button