Uncategorized

മട്ടന്നൂർ പോളിയിൽ ഫ്രീ വൈഫൈ സംവിധാനം ആരംഭിക്കുന്നു

മട്ടന്നൂർ: KSU മട്ടന്നൂർ പോളി യൂണിയന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ഫ്രീ വൈഫൈ സംവിധാനം ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതി ആരംഭിക്കുന്നതാണ്.
ഷുഹൈബ് നഗർ, മട്ടന്നൂർ പോളിയിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ KSU കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളോട് ഉദ്ഘാടനം നിർവഹിക്കും.
വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കും മറ്റ് അക്കാദമിക് ആവശ്യങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുമെന്നാണ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
AZADI STUDENTS UNION, മട്ടന്നൂർ പോളി, പരിപാടിക്ക് നേതൃത്വം നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button