Uncategorized
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട് ജപ്തി ചെയ്തു; കുടുംബം പെരുവഴിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട് ജപ്തി ചെയ്തതിനെ തുടർന്ന് കുടുംബം പെരുവഴിയിൽ . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്ത്. ക്യാൻസർ രോഗിയായ അച്ഛനെയും അമ്മയെയും പുറത്താക്കിയാണ് ബാങ്കിൻ്റെ നടപടിയെന്നും വീട്ടിൽ ആളില്ലാത്തപ്പോഴാണ് ജപ്തി ചെയ്തതെന്നും കുടുംബം ആരോപിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം.




