Uncategorized
കൂത്തുപറമ്പിൽ ,കടന്നൽ കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് നരവൂരിലെ മൂന്നാം പിലാക്കൂൽ വീട്ടിൽ വനജ(64) ആണ് മരിച്ചത് വൈകീട്ടോടെ നരവൂർ തൈക്കണ്ടി മടപ്പുരയ്ക്ക് സമീപത്ത് വച്ചാണ് കടന്നൽ കുത്തേറ്റത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല്




