Uncategorized

കുറഞ്ഞ വിലയില്‍ ഇന്നും സ്വർണം വാങ്ങാം: ഇന്നലത്തെ ആശ്വാസം തുടരുന്നു

കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കുത്തനെ വര്‍ധിച്ച് നിന്ന സ്വര്‍ണവില രണ്ട് ദിവസമായി കുറയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവരുന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് വില കുറഞ്ഞത്. വില കുറഞ്ഞതോടെ നിക്ഷേപകര്‍ ആശങ്കയിലായിട്ടുണ്ട്. ആഗോളവിപണിയില്‍ ഒരു ഔണ്‍സിന് ഏറ്റവും താഴ്ന്ന നിരക്കായ 4,862 ഡോളറിലേക്ക് സ്വര്‍ണവില എത്തിയിരിക്കുകയാണ്. യുഎസ് ഡോളറിന്റെ ശക്തിപ്പെടല്‍, വിപണികളിലെ അവധികള്‍, ഫെഡറല്‍ റിസര്‍വ്വിന്റെ ഭാവി പലിശനിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പ്, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ ഇവയൊക്കെ സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button