Uncategorized

വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം; ബൈക്ക് കത്തിച്ച സം ഭവത്തിൽ അന്വേഷ ണം ഇഴയുന്നു

പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയയാളുടെ ബൈ ക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷ ണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യ ന്നൂർ കൂട്ടായ്മ‌. കുറ്റക്കാരെ കണ്ടെത്താൻ ഒ രു ഇടപെടലും നടത്തുന്നില്ല. പോലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടാ യമ.

സുതാര്യമായ ഫണ്ട് പിരിവാണ് ജാഗ്രത പയ്യ ന്നൂർ നടത്തുന്നത്. ബൈക്ക് വാങ്ങാൻ ആവ ശ്യമായ പണം ലഭിച്ചാൽ പിരിവ് നിർത്തും. പൊതുവേദിയിൽ വച്ച് ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാ ഗ്രത പയ്യന്നൂർ കൂട്ടായ്‌മ പ്രതികരിച്ചു. ചങ്ങാ ത്ത മുതലാളിത്തം പിടിമുറുക്കുന്ന പാർട്ടിയെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും ജാ ഗ്രത പയ്യന്നൂർ സെക്രട്ടറി യു. മാധവൻ വിശദ മാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button