Uncategorized

കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

പുന്നാട് ശ്രീനിലയത്തിൽ
അവിനാഷിനെ(20)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ ജി പവിത്രൻ – സി സുമതി ദമ്പതികളുടെ മകനാണ്.
സഹോദരൻ : വിഷ്‌ണു. സംസ്‌കാരം പിന്നീട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button