Uncategorized

കണ്ണൂർ കരിവെള്ളൂരിൽ ബിജെപി പ്രവർത്തകൻ്റെ സ്‌കൂട്ടർ കത്തിച്ചു

കരിവെളളൂർ കുണിയനിലെ ബി ജെ പി പ്രവർത്തകനും നിർമ്മാണ തൊഴിലാളിയുമായ ചൂരിക്കാടൻ രവിയുടെ സ്‌കൂട്ടർ ആണ് വെള്ളിയാഴ്ച‌ രാത്രി അജ്ഞാതർ അഗ്‌നിക്കിരയാക്കിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button