Uncategorized
കേളകം ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.

റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകത്തെ ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി കേളകം എസ് ഐ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി കെ റീന, സ്കൂൾ ഹെഡ്മാസ്റ്റർ
സിസ്റ്റർ അഭിഷിക്ത ,ഉണ്ണികൃഷ്ണൻ കേളകം ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു.സംസാരിച്ചു.




