Uncategorized
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്,കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി,ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടി കത്ത്

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്ക് പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു.റാപ്പിഡ് റെയിൽ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചു.ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് കത്ത്.സിൽവർ ലൈനിനു പകരം RRTS നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.




