Uncategorized

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർമൂല്യനിർണയം ഒഴിവാക്കിയേക്കും, മൂല്യനിർണയം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർ മൂല്യനിർണയം ഒഴിവാക്കിയേക്കും..ഈ വർഷം തന്നെ നടപ്പാക്കാൻ ബോർഡ്. ആലോജിക്കുകയാണ്.മൂല്യനിർണയം പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്. വിലയിരുത്തുന്നു.പത്താംക്ലാസിൽ പുനർ മൂല്യനിർണയം തുടരും

സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് ഏഷ്യാനെറ് ന്യൂസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ മൂല്യനിർണ്ണയം മാറുകയാണ്.OSM രീതിയിലാണ് മൂല്യനിർണ്ണയം.അതിനാൽ തെറ്റ് സംഭവിക്കാൻ യതൊരു സാഹചര്യവുമില്ല.ഇതിനാലാണ് പൂനർ മൂല്യനിർണ്ണയം ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button