Uncategorized

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 12കാരൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരനെ 12 വയസുള്ള ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നല്‍കി 12 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.
സംഭവത്തില്‍ 12 വയസുകാരനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്ക് ശേഷം കുട്ടിയെ കറക്ഷന്‍ ഹോമിലേക്ക് അയച്ചു. അതിക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button