Uncategorized
ബലാത്സംഗം: വിഡിയോഗ്രാഫ ർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഹ്രസ്വചിത്രങ്ങളിലും ആൽബ ങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബ ലാത്സംഗം ചെയ്‌ത കേസിൽ വിഡിയോഗ്രാഫർ അറസ്റ്റിൽ. തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലിൽ വാടക വീട്ടിൽ താമസക്കാരനുമാ യ പുതിയ വീട്ടിൽ അഭിറാമിനെ (23) യാണ് ശ്രീക ണ്ഠപുരം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അ റസ്റ്റ് ചെയ്തത്.
ചെങ്ങളായി പഞ്ചായത്ത് പരിധിയിൽ താമസിക്കു ന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവ തിയും യുവാവും തമ്മിൽ നേരത്തെ പരിചയമു ണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു.
തിരിച്ചുവരാൻ ഏറെ വൈകിയപ്പോൾ യുവതിയു ടെ വീട്ടിൽ താമസിക്കാൻ തീരുമാനിക്കുകയായിരു ന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വെച്ച് പീഡിപ്പി ച്ചുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻ ഡ് ചെയ്തു.




