Uncategorized

മലയാളി കുവൈത്തിൽ അന്തരിച്ചു: വിടപറഞ്ഞത് കോഴിക്കോട് സ്വദേശി

കുവൈത്ത് സിറ്റി കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) കുവൈത്തിൽ അന്തരിച്ചു. പരേതരായ സി.പി.കുഞ്ഞായിൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്. ഭാര്യ: റോസ് മണ്ണാലത്ത്. മക്കൾ: അബ്ദുൽബാസിത്ത്, മുഹമ്മദ് ബാസിൽ, മുഹമ്മദ് ബസീം. കബറടക്കം നാട്ടിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button