Uncategorized
കേളകം ഗ്രാമ പഞ്ചായത്തിൽ എസ്.സി ഗ്രാമസഭ നടന്നു

കേളകം ഗ്രാമ പഞ്ചായത്തിൽ എസ്.സി ഗ്രാമസഭനടന്നു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾ സലാം, മെമ്പർ ബിനു എടാൻ, സുനിത രാജു വാത്യാട്ട് എന്നിവർ സംസാരിച്ചു. നിരവധിപേർ പങ്കെടുത്ത ഗ്രാമസഭയിൽ വിവിധങ്ങളായ നിർദേശങ്ങൾ ഉയർന്നുവന്നു.




