Uncategorized
മൊമെൻ്റോ നൽകി ആദരിച്ചു

പുൽപ്പള്ളി : സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ലെഫ്റ്റ് ഹാൻ്റ് , റൈറ്റ് ഹാൻ്റ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവായ ആൽബർട്ട് കച്ചിറയിൽ നെയും യു.എസ്.എസ് സ്കോളർഷിപ് ലഭിച്ച അൽന ചെമ്പനാൽ നെയും വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് മൊമെൻ്റോ നൽകി ആദരിച്ചു.




