Uncategorized
കൊട്ടിയൂരിൽ, കന്നുകാലികളെ കയറ്റി വന്ന പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊട്ടിയൂർ കണ്ടപ്പുനം സ്വദേശി പുളിഞ്ചോട്ടിൽ അരുൺ(22) ആണ് മരിച്ചത്.സഹയാത്രികൻ പാമ്പറപ്പാൻ സ്വദേശി സുനിലിനും പരിക്കേറ്റു. വ്യഴാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്




