Uncategorized

പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ

പന്തളം; പത്തനംതിട്ടയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെതായാണ് വിവരം. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button