Uncategorized

അടക്കാത്തോട് കരിയംകാപ്പിൽ വന്യജീവി വളർത്ത് നായയെ അക്രമിച്ചു.

അടക്കാത്തോട്:കരിയംകാപ്പിൽ
വന്യജീവി വളർത്ത് നായയെ അക്രമിച്ചു.ആറാട്ട്കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ്
വന്യ ജീവി അക്രമിച്ചത്.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ അലർച്ചകേട്ട് ഓടിയിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആന മതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button