Uncategorized
തോമസ് ഐസക് മത്സര രംഗത്തേക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക് മത്സര രംഗത്തേക്ക്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന. അരൂർ മണ്ഡലത്തിലാണ് തോമസ് ഐസക്കിൻ്റെ പേരിന് മുൻഗണന.




