Uncategorized

അടയ്ക്കാത്തോട് ,നാരാങ്ങാത്തട്ടിൽ തേനീച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

നാരത്തട്ട് സ്വദേശികളായ മുളംപൊയ്കയിൽ ഷറഫുദ്ദീൻ , പുത്തൻപറമ്പിൽ ഇല്ല്യാസ്, പുത്തൻപുരക്കൽ സെയ്ദ്, പുത്തൻപുരക്കൽ കെബിർ എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഷറഫുദീനെ പേരാവൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട്4 മണിയോടെയാണ് തേനിച്ചയുടെ അക്രമണമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button