Uncategorized

അടക്കത്തോട് തേനീച്ചയുടെ കുത്തേറ്റ് സ്കൂട്ടർയാത്രികക്ക് ഗുരുതര പരിക്ക്.

അടക്കാത്തോട് മേമലഅംഗനവാടിക്ക് സമീപം ഇന്നലെ വൈകിട്ടോടെയാണ് ശാന്തിഗിരി സ്വദേശികളായ തച്ചനാനിൽ ജിഷ ,മകൻ, ഷബാന കാവുങ്കൽ, രണ്ട് അതിധി തൊഴിലാളികൾക്കും തേനീച്ചയുടെ കുത്തേറ്റത് ഇതിൽ ജിഷയേയും മകനേയും കണ്ണൂർക്ക് കൊണ്ടുപോകുകയും ജിഷയേ ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചെയ്തു . ബാക്കി 3 പേരേ കേളകത്തെ സ്വകാര്യ ആശുപതിയൽ പ്രവേശിപ്പിച്ച് പ്രാധമിക ചികിത്സ നൽകി . അംഗനവാടി കുട്ടികൾക്കും, വഴിയാത്രക്കാർക്കും അപകടകരമായി കൂടുകൂട്ടിയ തേനീച്ചയെ തുരുത്താനുള്ള നടപടി അധിക്യതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button