Uncategorized

പിണറായി എരുവട്ടിയിൽ വീടുകൾക്ക് നേരെ അക്രമം

പിണറായി: യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവിൻ്റേയും ബി ജെ പി പ്രവർത്തകൻ്റേയും വീടുകൾക്ക് നേരെയാണ് അക്രമം ഉണ്ടായത് സിപിഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ്സും ബിജെപിയും ആരോപിച്ചു സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button