Uncategorized

കണ്ണൂരിൽ എൻ സി പിയിൽ കൂട്ട രാജി

കണ്ണൂരിൽ എൻ സി പിയിൽ കൂട്ട രാജി.മുൻ ജില്ലാ പ്രസിഡണ്ട് കെ സുരേശൻന്റെ നേതൃത്വത്തിൽ 15 നേതാക്കൾ കോൺഗ്രസിൽ ചേർന്നു.കെ സുധാകരൻ എംപി പാർട്ടിയിൽ ചേർന്നവർക്ക് മെമ്പർഷിപ്പ് നൽകി.LDF ൽ നിന്ന് ഇനിയും നേതാക്കൾ കോൺഗ്രസിൽ എത്തുമെന്ന് DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button