‘ലീഗിന്റെ മതേതരത്വം അനുഭവിച്ച ജീവിത യാഥാര്‍ത്ഥ്യം; മന്ത്രിയുടെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കുവെള്ളം മാത്രം’

കൊച്ചി: കാസര്‍കോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജി. മന്ത്രിയുടെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കുവെള്ളം മാത്രമാണ്’ എന്ന് സ്മിജി വിമര്‍ശിച്ചു. മന്ത്രിയുടെ ഹൃദയത്തെ ശുദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മതേതര കേരളം ചികിത്സാക്കുറിപ്പടി എഴുതിത്തരുമെന്നും അഡ്വ. എ പി സ്മിജി പറഞ്ഞു.കൊച്ചി: കാസര്‍കോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്മിജി. മന്ത്രിയുടെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കുവെള്ളം മാത്രമാണ്’ എന്ന് സ്മിജി വിമര്‍ശിച്ചു. മന്ത്രിയുടെ ഹൃദയത്തെ ശുദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മതേതര കേരളം ചികിത്സാക്കുറിപ്പടി എഴുതിത്തരുമെന്നും അഡ്വ. എ പി സ്മിജി പറഞ്ഞു.




