Uncategorized

സ്വയം സഹായ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു*

*സ്വയം സഹായ സംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു*

7 ലക്ഷം രൂപ ഗ്രാൻഡ് നൽകിക്കൊണ്ട് ചെട്ടിയാം പറമ്പ് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നമ്പാർഡ് പദ്ധതിയായ *റൂറൽ മാർട്ട്* തുടങ്ങുന്നതിന് സ്വയം സഹായ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

🛑 അപേക്ഷ നൽകേണ്ട അവസാന തിയതി 22 ജനുവരി 2026

🛑 രൂപീകൃതമായിട്ട് ചുരുങ്ങിയത് 6 മാസം എങ്കിലും ആയിരിക്കണം

🛑 ബിസിനസ്‌ സംരംഭം നടത്തിക്കൊണ്ടുപോകാൻ പ്രാപ്തരായിരിക്കണം.

🛑 കോഫി, ടീ, സ്നാക്സ്, ബേക്കറി, സ്വയം സഹായ സംഘൾ ഉണ്ടാക്കുന്ന ഉൽ പ്പന്നങ്ങൾ, കർഷകരുടെ ഉൽപ്പങ്ങൾ മറ്റ് പ്രാദേശിക ഉൽപ്പങ്ങൾ എന്നിവയുടെ വ്യാപാരമാണ് പ്രസ്തുത ഷോപ്പിലൂടെ നടത്തേണ്ടത്.

🛑 മൂന്നു വർഷത്തേക്ക് 7 ലക്ഷം രൂപ നമ്പാർഡ് ഗ്രാൻഡ് (തിരിച്ചടക്കേണ്ടതില്ല) ലഭ്യമാക്കും.

🛑കേളകം ടൗണിലോ നല്ല നിലയിൽ വ്യാപാരം നടക്കും എന്ന് ഉറപ്പുള്ള കേളകം പഞ്ചായത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലോ സ്ഥാപനം തുടങ്ങേണ്ടത്.

🛑ആകെ മുടക്കു മുതലിൽ ഗ്രാൻഡ് തുക ഒഴിച്ചുള്ള പണം സ്വയം സഹായ സംഘം കണ്ടെത്തേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button