Uncategorized
പാനൂരിൽ സ്‌കൂളിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാനൂർ: പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഷിബിൻ ആണ് മരിച്ചത് കാരണം വ്യക്തമല്ല. സ്‌കൂൾ ലാബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.