Uncategorized

തില്ലങ്കേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

നിരോധിത മയക്കുമരുന്നായ എം.ഡി. എം. എ യുമായാണ് തില്ലങ്കേരി സ്വദേശി ജിജോയിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് ടീമിന്റെയും മുഴക്കുന്ന് എസ് എച്ച് ഒ യും നേതൃത്വത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് .382 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button