Uncategorized

പേരാവൂരിൽ ഇന്ന് വൈകിട്ട് 4 മുതൽ ഹർത്താൽ

പേരാവൂർ: പേരാവൂരിലെ എസ് ജെ വെജിറ്റബിൾസ് ഉടമ സുരേഷ് നന്ത്യത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകിട്ട് നാല് മുതൽ പേരാവൂർ ടൗണിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത വ്യാപാര സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button