Uncategorized

അയർലൻഡിൽ മലയാളി അഭിഭാഷകൻ അന്തരിച്ചു

ഡബ്ലിൻ: വിർജീനിയയിൽ (കൗണ്ടി കാവൻ) താമസിച്ചിരുന്ന ആലപ്പുഴ ചേർത്തല സ്വദേശി അഡ്വ.സജി ചിറയിൽ സുരേന്ദ്രൻ (53) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
എമർജൻസി മെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ : ശ്രീലത സദാനന്ദൻ (സ്റ്റാഫ് നഴ്സ്, എച്ച്എസ്ഇ വിർജീനിയ). മകൾ ആരാധ്യ. സംസ്കാരം പിന്നീട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button