തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്; ഓണക്കൂറിൽ എൽഡിഎഫിന് ജയം, പായിംപാടത്ത് ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചു

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. രാഷ്ട്രീയ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. 83 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ കെ എച്ച്സു ധീർഖാൻ, എൽഡിഎഫ്എഫിന്റെ സിറ്റിംഗ് സിറ്റിൽ ജയിച്ചത്. പിറവം പാമ്പാക്കുട വാർഡിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫ് ജയിച്ചു. മലപ്പുറം മൂത്തേടം പായിപാടം വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ത്ഥിക്കാണ് ജയം.